ഞണ്ടുകള്‍

പൂഴിയിലെ കൊച്ചു ശില്പങ്ങള്‍
ഞണ്ടുകളുടെ നടവഴികള്‍ !
ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടെന്നു-
നിന്റെ ഈറന്‍ മിഴികള്‍!
നിന്റെ കുറുനിരകളുടെ തിരയിളക്കം
എനിക്ക് അന്യമായ പകലറുതി !
പ്രിയപ്പെട്ടവളേ,
ഇന്ന് നിന്റെ സ്വരം
എന്നെയോര്‍മ്മിപ്പിക്കുന്നു,
ഞണ്ടുകള്‍ പിന്നോട്ടാണ് നടന്നിരുന്നത് !

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w